സി.എച്ച് സെൻ്റെറിന് വ്യവസായി ഫൈസൽ മുഹ്സിൻ ധനസഹായം കൈമാറി; സി.ടി അഹമദലി ഉദ്ഘാടനം ചെയ്തു

കാസർകോട്: കാസർകോട് സി.എച്ച് സെൻ്റെറിന് വ്യവസായിയും ദുബൈ കെ.എം.സി.സി ജില്ലാ വൈസ്. പ്രസിഡണ്ടും സി.എച്ച് സെൻ്റെർ ഫൗണ്ടർ മെമ്പറുമായ ഫൈസൽ മുഹ്സിൻ തളങ്കര പത്ത് ലക്ഷം രൂപ കൈമാറി. കാസർകോട് വി.പി ടവറിൽ നടന്ന ചടങ്ങ് മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറർ സി.ടി അ...

- more -

The Latest