Trending News



കാഞ്ഞങ്ങാട് ഇമ്മാനുവൽ സിൽക്സ് വാലന്റൈൻസ് ഡേ ഫാഷൻ ഫെസ്റ്റ് നടന്നു
കാഞ്ഞങ്ങാട്: കേരളത്തിലെ ടെക്സ്റ്റൈൽസ് രംഗത്ത് ശക്തമായ സാന്നിധ്യമായി മാറിയ ഇമ്മാനുവൽ സിൽക്സ് വാലന്റൈൻസ് ഡേ ഫാഷൻ ഫെസ്റ്റ് കാഞ്ഞങ്ങാട് ഷോറൂമിൽ നടത്തി. നവദമ്പതികളായ അവിനാഷ്- സച്ചിത, അഖിൽ- ആരതി എന്നിവർ ചേർന്നാണ് ഫാഷൻ ഫെസ്റ്റിൻ്റെ ഉദ്ഘാടനം നിർവഹിച്...
- more -വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി
കാസറഗോഡ്: വിദ്യാഭ്യാസ മേഖലയെ കാലാനുവര്‍ത്തിയായ മാറ്റത്തിന് വിധേയമാക്കുന്നതിൻ്റെ ഭാഗമായി സമഗ്ര ഗുണനിലവാര പദ്ധതി പ്രഖ്യാപിച്ച് മന്ത്രി വി.ശിവന്‍കുട്ടി. കുറ്റിക്കോല്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച എട്ട് ക്ലാസ് മ...
- more -ഉപ്പള ജി.എച്ച്.എസ് സ്‌കൂളില്‍ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടം തൊഴിലും വിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നാടിന് സമര്‍പ്പിച്ചു
കാസറഗോഡ്: വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നിക്ഷേപിക്കുന്നത് നാടിൻ്റെ ഭാവി ലക്ഷ്യമിട്ടുള്ള നിക്ഷേപമാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.ഇന്ത്യയില്‍ കേരളം സാക്ഷരതയുടെയും വിദ്യാഭ്യാസത്തിൻ്റെയും ദീപസ്തംഭമാണെന്ന് ...
- more -തൃശൂരിൽ ബാങ്ക് കൊള്ളയടിച്ചു; മോഷ്ടാവിനെ തിരിച്ചറിയാൻ സാധിച്ചില്ല, എറണാകുളം ജില്ലയിലേക്ക് കടന്നെന്ന് വിവരം
തൃശൂർ: തൃശൂർ പോട്ടയിൽ ജീവനക്കാരെ ബന്ദിയാക്കി ബാങ്ക് കൊള്ള നടത്തിയ പ്രതി എറണാകുളം ജില്ലയിലേക്ക് കടന്നെന്ന് വിവരം. നിർണായക സിസിടിവി ദൃശ്യങ്ങൾ കിട്ടിയെന്നും സൂചനയുണ്ട്. അങ്കമാലി-പെരുമ്പാവൂർ റൂട്ടിൽ നിന്നാണ് പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്....
- more -അമേരിക്ക ഇന്ത്യയുമായി അതിശയകരമായ വ്യാപാര ഇടപാടുകൾ നടത്താൻ പോകുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കിടെ ഡൊണാൾഡ് ട്രംപ്
വാഷിങ്ടണ്‍: ഇരുരാജ്യങ്ങൾക്കുമിടയിലെ മികച്ച സാമ്പത്തിക സഹകരണത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും സംയുക്ത പ്രസ്താവനയിൽ ഇരുനേതാക്കളും വ്യക്തമാക്കി. വ്യാപാരത്തിലെ അസമത്വത്തെക്കുറിച്ച് ഇന്ത്യയും അമേരിക്കയും ഉടൻ ചർച്ചകൾ ആരംഭിക്കും. വൈറ്റ് ഹൗസിൽ നടന്ന കൂടിക...
- more -കാസർകോട് കെൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് നഷ്ടത്തിലാണ് പ്രവർത്തിക്കുന്നതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്
കാസറഗോഡ്: കമ്പനിയുടെ ഉൽപ്പാദനത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ വാങ്ങുന്നതിനായി 1.5 കോടി രൂപ ഈ സാമ്പത്തിക വർഷം പ്രവർത്തന മൂലധനമായി കമ്പനിക്ക് സർക്കാർ നൽകിയിട്ടുണ്ട്. ഇതിനു പുറമെ നഷ്ടം നികത്താൻ മാർക്കറ്റിംഗ്, ഫിനാൻസ് വിഭാഗങ്ങളിൽ പുതിയ ഉദ്യോഗസ...
- more -ട്രംപുമായി കൂടിക്കാഴ്ച നാളെ; പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിൽ
വാഷിംഗ്ടൺ: ഇന്ത്യൻപ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തി. പെൻസിൽവാനിയ അവന്യൂവിലുള്ള ബ്ലെയർ ഹൗസില്‍ എത്തിയ മോദിയെ ഇന്ത്യൻ പ്രവാസി സമൂഹം ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം മുഴക്കിയും വന്ദേമാതരം ചൊല്ലിയുമ...
- more -ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി; 142 റൺസിൻ്റെ ജയമാണ് ഇന്ത്യ നേടിയത്
മൂന്നാം ഏകദിനത്തിലും ആധികാരിക ജയത്തോടെ ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി. 142 റൺസിൻ്റെ ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യയുടെ 356 റൺസിൻ്റെ ടോട്ടൽ പിന്തുടർന്ന ഇംഗ്ലണ്ട് 214 റൺസിൽ ഓൾ ഔട്ടായി. അക്‌സർ പട്ടേൽ, അർ ഷ്ദീപ് സിങ്, ഹർഷിത് റാണ, ...
- more -ഗാലറിയിൽ നിന്ന് വീണ് പരിക്കേറ്റ് ആശുപത്രിയിലായിരുന്ന ഉമ തോമസ് എം.എൽ.എ നാളെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും
കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എം.എൽ.എ നാളെ ഡിസ്ചാർജ് ചെയ്യും. 44 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിസ്ചാർജ്. ഡിസംബർ 29നാണ് എംഎൽഎ വീണ് പരിക്കേൽക്കുകയും ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുകയും ചെയ്തത്. ത...
- more -10 ജില്ലകളിൽ തെളിവെടുപ്പ് പൂർത്തിയായി; ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ
കാസർകോട്: ജില്ലയിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനവുമായി ബന്ധപ്പെട്ട് ഡിലിമിറ്റേഷൻ കമ്മീഷൻ്റെ തെളിവെടുപ്പ് നടന്നു. പരാതികൾ വിശദമായി പരിശോധിച്ച് മാർഗ്ഗ നിർദ്ദേശങ്ങൾക്കനുസൃതമായി നടപടി സ്വീകരിക്കുമെന്ന് ഡീലിമിറ്റേഷൻ കമ്മീഷൻ ചെയർമാൻ എ.ഷാജഹാൻ...
- more -Sorry, there was a YouTube error.