സ്വർണക്കടത്ത് കേസ്‌ പ്രതികൾക്ക് പിഴ; എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്‌ന സുരേഷ് ആറ് കോടി രൂപയും പിഴയടക്കണം

കൊച്ചി: സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് പിഴ. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ 50 ലക്ഷം രൂപയും സ്വപ്‌ന സുരേഷ് ആറ് കോടി രൂപയും പിഴയടക്കണം. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണർ രാജേന്ദ്രകുമാറിൻ്റെതാണ് ഉത്തരവ്. തിരുവനന...

- more -
അടിയന്തിര സേവനങ്ങള്‍ക്ക് ഇനി ഒറ്റനമ്പര്‍ മതി; 112ല്‍ വിളിച്ചാല്‍ പൊലീസും, ഫയര്‍ഫോഴ്‌സും, ആംബുലൻസും വരും

അടിയന്തിര സേവനങ്ങള്‍ക്ക് വിളിക്കേണ്ട പുതിയ നമ്പര്‍ ഓര്‍മപ്പെടുത്തി കേരളാ പൊലീസ്. വെറും പൊലീസ് സേവനങ്ങള്‍ മാത്രമല്ല, മറിച്ച്‌ ഫയര്‍ഫോഴ്‌സ് ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങള്‍ക്കും ഇനിമുതല്‍ എമര്‍ജൻസി റെസ്പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റമായ 112 -ലേക്ക് ...

- more -
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക്ക്.സി തോമസ് പത്രിക സമർപ്പിച്ചു; കെട്ടിവെക്കാനുള്ള പണം ഡി.വൈ.എഫ്.ഐ നൽകി

കോട്ടയം: ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി ജെയ്ക്ക്.സി തോമസ്‌ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ബുധനാഴ്‌ച രാവിലെ 11.30 ഓടെ വരണാധികാരിയായ കോട്ടയം ആര്‍.ഡി.ഒ മുമ...

- more -
പാർലമെണ്ടിൽ വനിതാ എം.പിമാർക്ക് ഫ്ലൈയിങ് കിസ്സ്; രാഹുൽ ഗാന്ധിക്കെതിരെ സ്‌മൃതി ഇറാനി, ബി.ജെ.പിയുടെ വനിതാ എം.പിമാർ പരാതി നൽകി

ന്യൂഡൽഹി: പാർലമെണ്ടിൽ തിരിച്ചെത്തിയ രാഹുൽ ഗാന്ധിക്കെതിരെ ആരോപണവുമായി കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. ലോക്‌സഭ നടക്കുന്നതിനിടയിൽ രാഹുൽ ഗാന്ധി വനിതാ എം.പിമാർക്ക് നേരെ ഫ്ലൈയിങ് കിസ്സ് നൽകിയെന്നാണ് സ്‌മൃതി ഇറാനിയുടെ ആരോപണം. ഇതുസംബന്ധിച്ച് രാഹുലിനെതി...

- more -
സ്വര്‍ണം നാല് പവനില്‍ കൂടുതല്‍ ബില്ലില്ലാതെ പുറത്തിറങ്ങിയാല്‍ പിഴ; ഇ-വേ ബില്‍ വരുമ്പോള്‍ സംഭവിക്കുക ഇതാണ്

തിരുവനന്തപുരം: രണ്ടുലക്ഷവും അതിന് മുകളിലും വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ സംസ്ഥാനത്തിനകത്ത് കൊണ്ടുപോകാൻ അംഗീകൃത രേഖയോ ഇ-വേ ബില്ലോ നിര്‍ബന്ധമാക്കിയ ചൊവ്വാഴ്‌ചത്തെ ജി.എസ്.ടി.കൗണ്‍സില്‍ തീരുമാനം പരക്കെ ആശങ്കയുണര്‍ത്തി. നാലുപവൻ സ്വര്‍ണ്ണം പോലും ഇൻവോയ...

- more -
പുരുഷ സഹായമില്ലാതെ വനിത തീര്‍ഥാടകര്‍ ഹജ്ജിനെത്തി; ജിദ്ദയിലും മക്കയിലും ഉജ്ജ്വല സ്വീകരണം, കൈനിറയെ സമ്മാനങ്ങള്‍ നല്‍കി

മക്ക: പുരുഷ സഹായമില്ലാതെ (മഹ്‌റം) ഹജ്ജിനെത്തിയ വനിത ഹാജിമാര്‍ക്ക് മക്കയില്‍ ഉജ്ജ്വല സ്വീകരണം. കരിപ്പൂരില്‍ നിന്ന് 145 വനിത തീര്‍ഥാടകരുമായി എത്തിയ ഐ.എക്‌സ് 3025 നമ്പര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം വ്യാഴാഴ്‌ച രാത്രി 11.30നാണ് ജിദ്ദ ഹജ്ജ് ടെ...

- more -
സുരേശേട്ടനും സുമലത ടീച്ചർക്കും കല്യാണം; ബൊക്കെയും പൂമാലയുമായി കാൽതൊട്ട് അനുഗ്രഹം വാങ്ങി താരങ്ങൾ

ന്യു ജനറേഷൻ കോമഡി സിനിമകളിൽ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ച സംവിധായകനാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ. സുരാജ് വെഞ്ഞാറമൂടിൻ്റെ 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', കുഞ്ചാക്കോ ബോബൻ്റെ 'ന്നാ താൻ കേസുകൊട്' എന്നീ ചിത്രങ്ങൾക്കുശേഷം രതീഷ് ബാലകൃഷ്ണ പൊതുവാൾ രചനയും സംവിധാന...

- more -
ഹാഷിഷ് ഓയിലുമായി നിരവധി കേസുകളിലെ കുപ്രസിദ്ധ കുറ്റവാളി അറസ്റ്റില്‍; വീട്ടില്‍ സൂക്ഷിച്ച മയക്കുമരുന്ന് പിടിച്ചെടുത്തു

ആദൂര്‍ / കാസർകോട്: വീട്ടില്‍ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. അടൂര്‍ പാണ്ടി തലയനടുക്കത്തെ മൊയ്‌തുവിൻ്റെ മകന്‍ അബ്ദുള്‍ ഖാദറി(39)നെയാണ് ആദൂര്‍ എസ്.ഐ ബാലു വി.നായരുടെ നേതൃത്വത്തിലുള്ള പൊലീസ്...

- more -
മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്തിമോപചാരം അർപ്പിച്ചു; കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ ചൊവാഴ്‌ച സംസ്‌കാരം

കൊച്ചി: അന്തരിച്ച നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്‍റിന് (75) വിടചൊല്ലി സിനിമാ ലോകവും ആരാധകരും. ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് ശേഷം ഇരിങ്ങാലക്കുട ടൗൺ ഹാളിൽ ഇന്നസെന്‍റിൻ്റെ മൃതദേഹം എത്തിച്ചു. ഇൻഡോർ സ്റ്റേ‍ഡിയത്തിൽ നിന്ന് വിലാപയാ...

- more -
ദുഃസ്വപ്‌നമായി ഗ്രീഷ്‌മ; ബന്ധുക്കളെ പോലും മാറ്റി നിര്‍ത്തി സൈനികൻ്റെ വിവാഹം? ഗ്രീഷ്‌മയും ഷാരോണും പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും വീട്ടിലേക്ക് വരാന്‍ തുടര്‍ച്ചയായി നിര്‍ബന്ധിച്ചതായും കുറ്റപത്രം

ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്‌മയുമായി വിവാഹം ഉറപ്പിച്ചിരുന്ന സൈനികന്‍ വിവാഹിതനായി. കേസിൻ്റെ കുറ്റപത്രം പൊലീസ് നല്‍കിയ ദിവസത്തിനോട് അടുത്തായിരുന്നു സൈനികൻ്റെ വിവാഹവും. കേസില്‍ സൈനികനും സാക്ഷിയാണ്. സാമ്പത്തികമായി മുന്നോക്കം നില്‍ക്...

- more -

The Latest