Trending News
വിമാനത്തിൽ കേരളത്തിലെത്തി ആഡംബര ഹോട്ടലിൽ താമസിച്ച്, സ്വർണം മാത്രം മോഷ്ടിച്ച് മടങ്ങുന്ന കള്ളൻ പിടിയിൽ
തിരുവനന്തപുരം: വിമാനത്തിൽ യാത്ര ചെയ്‌തും ആഡംബര ഹോട്ടലുകളിൽ താമസിച്ചും വീടുകളിൽ നിന്ന് സ്വർണം മാത്രം മോഷ്ടിക്കുന്ന കള്ളൻ പിടിയിൽ. ആന്ധ്രപ്രദേശിൽ നിന്ന് വിമാനത്തിൽ കേരളത്തിലെത്തി മോഷണം നടത്തി വിമാനത്തിൽ മടങ്ങുന്ന ഖമ്മം സ്വദേശി സമ്പതി ഉമ പ്രസാദ്...
- more -Sorry, there was a YouTube error.