ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ മൊണാലിസ

കോഴിക്കോട്: കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ബോസ്ലെ കോഴിക്കോട് എത്തുന്നു. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിൻ്റെ ഏറ്റവും പുതിയ ആഭരണ ശ്രേണിയായ മൊണാലിസ ഡയമണ്ട് കലക്ഷന്‍ അവതരിപ്പിക്കുന്നതിനായാണ് താരം എത്തുന്നത്. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷ...

- more -
യുവാവിന് ദാരുണാന്ത്യം; വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂൽപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂ...

- more -
ഇസ്ലാമിക മൂല്ല്യങ്ങൾ ഉൾക്കൊള്ളുന്നവരാണ് പള്ളി പരിപാലിക്കേണ്ടത്; കുമ്പോൽ തങ്ങൾ

അഡൂർ (കാസർകോട്): പളളിയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ ഇസ്ലാമിക വിശ്വാസ ആചാരങ്ങൾ മുറുകെ പിടിക്കണമെന്ന് സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ പറഞ്ഞു. നവീകരിച്ച അഡൂർ ടൗൺ മസ്ജിദ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അല്ലാഹുവിൻ്റെ ഭവനങ്...

- more -
കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു; വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം കേരളത്തിൽ കൂടുന്നു

ഇടുക്കി: കാട്ടാന ആക്രമണത്തിൽ ഒരു സ്ത്രീ കൂടി കൊല്ലപ്പെട്ടു. ഇടുക്കി പെരുവന്താനത്തിന് സമീപം കൊമ്പൻപാറയിലാണ് സംഭവം. നെല്ലിവിള പുത്തൻ വീട്ടിൽ സോഫിയ ഇസ്മയിൽ (45) ആണ് മരിച്ചത്. ഇന്ന് വൈകിട്ടോടെ വീട്ടിൽ നിന്ന് സമീപത്തെ അരുവിയിലേക്ക് കുളിക്കാൻ പോയതാ...

- more -
പെരളം മധുരക്കാട് ഇടയിൽ വീട് താനത്ത് വളപ്പ് തറവാട് പുനപ്രതിഷ്ടാ ചടങ്ങ് നടന്നു; കളിയാട്ട മഹോത്സവം 10,11 തീയ്യതികളിൽ നടക്കും

കാഞ്ഞങ്ങാട്: മടിയൻ ക്ഷേത്ര പാലകനീശ്വരൻ്റെ അമരഭൂമിയിൽ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാർകുളങ്ങര ഭഗവതി ദേവാസ്ഥാനം നാല് അവകാശികളിൽ പുള്ളിക്കരിങ്കാളി യമ്മയുടെ നർത്തക സ്ഥാനവും വിളക്കും തളിക അവകാശവും നടത്തിവരുന്ന തറവാടാണ് പെരളം മധുരക്കാട് ...

- more -
ഇന്ത്യൻ നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ് അജാനൂർ മണ്ഡലം കൺവെൻഷൻ നടന്നു

കാഞ്ഞങ്ങാട്: തൊഴിൽ മേഖലയിലെ അതിഭീകരമായ അവസ്ഥ കൊണ്ട് വ്യാവസായിക, അസംഘടിത പരമ്പരാഗ തൊഴിലാളികൾ ദുരിതമനുഭവിക്കുകയാണ്. എല്ലാ മേഖലയിലും യന്ത്രവൽക്കരണം നടത്തുമ്പോൾ ആനുപാതികമായ തൊഴിൽ ദിനങ്ങൾ നൽകണമെന്ന നിയമം ഭരണാധികാരികൾ കാണാതെ പോവുകയാണ്. ഇതിലൂടെ കുത്...

- more -
കോൺഗ്രസ്സ് വട്ടപ്പൂജ്യം; ആം ആദ്‌മി ഒറ്റക്ക് മത്സരിച്ച് 22 സീറ്റിൽ ഒതുങ്ങി; ബി.ജെ.പിക്ക് ഇത് നല്ലകാലം.? ദില്ലി അധികാരം പിടിച്ചതിലൂടെ സംഭവിക്കുന്നത്..

ദില്ലി: ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്‌മി പാർട്ടി (എ.എ.പി)യെ പരാജയപെടുത്തി ബി.ജെ.പി അധികാരം പിടിച്ചു. ഭരണ വിരുദ്ധ നിലപാട് ജനം സ്വീകരിച്ചു എന്നത് വ്യക്തം. ദില്ലി മുൻ മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കേജരിവാൾ അടക്കമുള്ള മുതിർന്ന ...

- more -
വാഹനാപകടത്തിൽ മരിച്ച ആഷികിൻ്റെ വീട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സന്ദർശിച്ചു

കാസർഗോഡ്: കഴിഞ്ഞ ദിവസം വാഹന അപകടത്തിൽ മരണമടഞ്ഞ പഴയ കടപ്പുറത്ത ആഷിക്കിൻ്റെ വീട് രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സന്ദർശിച്ചു. ആഷിക്കിൻ്റെ അമ്മാവൻ ലത്തീഫ്, അനിയൻ ഷഹനാത്, പെങ്ങൾ ഷാഹിന, ഉമ്മ ആമിന തുടങ്ങിയ കുടുംബ അംഗങ്...

- more -
ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് സോനാപ്പൂരില്‍

ദുബായ്: 162 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ഏറ്റവും പുതിയ ഷോറൂം ദുബായ് സോനാപ്പൂരില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദ്ഘാടനം ഫെബ്രുവരി 9 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് ബോചെ, സിനിമാതാരം കാജല്‍ അഗര്‍...

- more -
ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കാസർകോട്ടുകാരി റാബീഹ ഫാത്തിമക്ക് അഭിന്ദനങ്ങളുമായി ഹാപ്പി ക്ലബ് ഉളിയത്തടുക്ക

കാസർകോട്: പിതാവിൻ്റെ ആഗ്രഹവും കുടുംബത്തിൻ്റെ പൂർണ്ണ പിന്തുണയും സ്വയം സ്വപ്രയത്നവും കൊണ്ട് ഇന്ത്യൻ ടീമിൽ ഇടം നേടിയ കൊച്ചു മിടുക്കിയാണ് കാസർകോട്ടെ റാബീഹ ഫാത്തിമ. നെല്ലിക്കുന്ന് പള്ളം സ്വദേശിയാണ്. സോഫ്റ്റ് ബേസ് ബോൾ യൂത്ത് വനിതകളുടെ ഇന്ത്യൻ ടീമില...

- more -