ഭിന്നശേഷിക്കാരെ ചേര്‍ത്ത് പിടിച്ച് പരപ്പ ബ്ലോക്ക് പഞ്ചായത്ത്; സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

കാസർകോട്: പരപ്പ ആസ്പിരേക്ഷണല്‍ ബ്ലോക്ക് പഞ്ചായത്ത് പരിപാടിയുടെ ഭാഗമായി ഭിന്നശേഷികാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. ജില്ലാകളക്ടര്‍ കെ. ഇമ്പശേഖര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു....

- more -
കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ സുവർണ ജൂബിലി ആഘോഷം; വർണ്ണാഭമായി വിളംബര ജാഥ; നെല്ലിക്കുന്നിൽ ഇനി അരങ്ങേറുക വിവിധ കലാപരിപാടികൾ..

കാസർകോട്: നെല്ലിക്കുന്നിലെ കാസർകോട് ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസിലെ ഒരു വർഷം നീണ്ടു നിന്ന സുവർണ ജൂബിലി ആഘോഷത്തിൻ്റെ സമാപന ചടങ്ങിനോടനുബന്ധിച്ച് വ്യാഴം വൈകിട്ട് നഗരത്തിൽ നടത്തിയ വിളംബര ഘോഷയാത്ര വർണാഭമായി. പുലിക്കുന്നിൽ നിന്നും ആരംഭിച്ച വിളംബര ഘ...

- more -
കാസർകോട്ടെ ചൂരിയിൽ മദ്യകുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സുഷ്ടിച്ചു; രണ്ട് പേർ പിടിയിൽ

കാസർകോട്: പഴയ ചുരിയിൽ മദ്യകുപ്പികൾ റോഡിലേക്ക് വലിച്ചെറിഞ് ഭീകരാന്തരീക്ഷം സുഷ്ടിച്ച് സംഘർഷത്തിന് ശ്രമിച്ച രണ്ട് പേരേ പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് 3 പേർക്കെതിരേ കാസർകോട് പോലീസ് കേസെടുത്തു. കഴിഞ ദിവസം രാത്രി 12.30 ഓടെയാണ് സംഭവം. റിയാ...

- more -
കേരളത്തിൽ ആദ്യമായി നിർമ്മിച്ച ‘മിയാവാക്കി’ വനവൽക്കരണം; 400 വൃക്ഷതൈകളാണ് നട്ടു സംരക്ഷിച്ചുവരുന്നത്; നാലാം വാർഷികാഘോഷം നടന്നു

കാസർഗോഡ്: പ്രാദേശിക ജൈവ വൈവിധ്യത്തെ അതിൻ്റെ പൂർണതയിൽ നിലനിർത്തി പ്രകൃതി സന്തുലനത്തെ വീണ്ടെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ബി.എം.സി, തൃക്കരിപ്പൂർ ഫോക് ലാൻഡ് സഹകരണത്തോടെ നടക്കാവിൽ ഒരുക്കിയ 'മിയാവാക്കി' വനവൽകരണം നാല...

- more -
ഉള്ളാൾ അടക്കം 231 മഹല്ലുകളുടെ ഖാളിയായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചുമതലയേറ്റു

മംഗലാപുരം. ഉള്ളാൾ ജമാഅത്തിന് കീഴിലുള്ള 28 മഹല്ല് അടക്കം 231 മഹല്ലുകളുടെ ഖാളിയായി സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ ചുമതലയേറ്റു. സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ അൽബുഖാരി തലപ്പാവണിയിച്ചു. ബെൽത്തങ്ങടി സംയുക്ത ജമാഅത് 78, മുടിപ്പു, ദ...

- more -
വയനാട് ദുരന്തപ്രദേശത്തെ വായ്പ ആകെ എഴുതി തള്ളണം; ബാങ്കുകൾ‌ മാതൃകപരമായ നിലപാടുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ബാങ്കുകൾ‌ മാതൃകപരമായ നിലപാടുകൾ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട് ദുരന്തപ്രദേശത്തെ വായ്പ ആകെ എഴുതി തള്ളണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. റിസർവ് ബാങ്കിൻ്റെയും നബാർഡിൻ്റെയും അനുമതി വാങ്ങിക്കൊണ്ട് ഈ പ്രദേശത്തെ ...

- more -
ഇന്ത്യയിൽ തിരിച്ചെത്തിയ ഹോക്കി ടീമിന് വൻ സ്വീകരണം; പി.ആര്‍ ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ ഡല്‍ഹിയില്‍

ഡല്‍ഹി: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച് വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം നാട്ടിൽ തിരിച്ചെത്തി. ടീം ക്യാപ്റ്റനും മലയാളിയുമായ പി.ആര്‍ ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. ഡല്‍ഹി...

- more -
കാഞ്ഞങ്ങാട് സൗത്ത് തളാപ്പൻ വീട് തറവാട് ഉന്നത വിജയികളെ അനുമോദിച്ചു

കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ കാഞ്ഞങ്ങാട് സൗത്ത് തളാപ്പൻ വീട് തറവാട് ഭരണസമിതിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. വയനാട് ദുരന്തത്തിൽ അനുശോചനം രേഖപ്പെടുത്തി കൊണ്ട് ...

- more -
കാസറഗോഡ് കോ-ഓപ്പറേറ്റീവ്‌ ടൗൺ ബാങ്ക് ഭരണ സമിതി; തെരഞ്ഞെടുപ്പിൽ സഹകാർ ഭാരതി സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

കാസറഗോഡ്: കോ-ഓപ്പറേറ്റീവ് ടൗൺ ബാങ്ക് ഭരണ സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ സഹകാർ ഭാരതി പാനലിൽ മത്സരിച്ച 13 സ്ഥാനാർത്ഥികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചെയർമാനായി അഡ്വ. കരുണാകരൻ നമ്പ്യാർ, വൈസ് ചെയർമാനായി മഹാബല റൈ എന്നിവർ തെരഞ്ഞെടുക്കപ്പ...

- more -
നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങി; പോലീസ് കയ്യോടെ പൊക്കി

ബെംഗളൂരു: മഴക്കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ വിനോദ സഞ്ചാരികള്‍ക്ക് പോലീസിന്റെ മുട്ടൻ പണി. പോലീസ് പറഞ്ഞത് അനുസരിക്കാതെ വന്നതോടെ വെള്ളച്ചാട്ടത്തിൽ തുടർന്ന വിനോദ സഞ്ചാരികള്‍ അഴിച്ചിട്ട വസ്ത്രങ്ങളെടുത്ത് വാ...

- more -