സൗജന്യ മെഡിക്കൽ ക്യാമ്പ്; സി.എച്ച് മുഹമ്മദ് കോയ സ്‌മാരരക ലൈബ്രറിയും കാസർകോട് ജനമൈത്രി പോലീസും നേതൃത്വം നൽകി

മൊഗ്രാൽ പുത്തൂർ: ആസ്റ്റർ ലാപ്‌സും, കുന്നിൽ സി.എച്ച് മുഹമ്മദ് കോയ സ്‌മാരരക ലൈബ്രറിയും കാസർകോട് ജനമൈത്രി പോലീസും സംയുക്തമായി ചേർന്ന് സംഘടിപ്പിച്ച സൗജന്യ രക്ത പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കാസർകോട് എസ്.ഐ വിനോദ് കുമാർ ഉദ്ഘാടനം ചെയ്‌തു. സി.എച്ച്...

- more -
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്; തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതർ അനുമോദിച്ചു

സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ വി.വി.രവിയെ ആദരിച്ചു. എടാട്ടുമ്മലിലെ അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്നാണ് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതി ആദരവ് നൽകിയത്.പഞ്ചായത്ത് പ്രസിഡണ്ട് വി.കെ ബാവ പൊന്നാടയണിയിച്ച് ഉപഹാരം നൽകി. ഗ്രാമ പഞ്ചായത്ത് വൈ...

- more -
സേലത്ത്‌ നിന്നും കുപ്രസിദ്ധ മോഷ്ടാവിനെ അറസ്റ്റ് ചെയ്‌തു; കാപ്പ ചുമത്തി അറസ്റ്റിലായ കാഞ്ഞങ്ങാട്ടെ രണ്ടുപേർ സെൻട്രൽ ജയിലിൽ റിമാണ്ടിൽ

കാഞ്ഞങ്ങാട് / കാസർകോട്: ഹൊസ്‌ദുർഗ്, അമ്പലത്തറ, പോലീസ് സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകളിലെ പ്രതിഅറസ്റ്റിൽ. കാഞ്ഞിരപ്പൊയിൽ, പെർളത്ത്‌ ഹൌസ്, അശോകൻ(33) ഹോസ്ദുർഗ് ഇൻസ്‌പെക്ടർ കെ.പി ഷൈനിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തമിഴ്‌നാട്‌, സേലത്ത്‌ നിന്നു...

- more -
കാൽ ലക്ഷത്തോളം രൂപ വിലവരുന്ന കസ്തൂരി പിടികൂടി; വില്‍ക്കാന്‍ ശ്രമിച്ച ഏഴ് പേര്‍ പിടിയില്‍

കോഴിക്കോട്: സംസ്ഥാനത്ത് ഏഴ് പേര്‍ മാനില്‍ നിന്ന് ശേഖരിച്ച കസ്തൂരിയുമായി പിടിയില്‍. വനം വിജിലന്‍സ് വിഭാഗം മൂന്ന് പേരെ കോഴിക്കോട് നിന്നും നാല് പേരെ എറണാകുളം നെടുമ്പാശ്ശേരിയില്‍ നിന്നുമാണ് പിടികൂടിയത്. പന്തീരാങ്കാവ് സ്വദേശി അബ്ദുള്‍ സലാം, തലശ...

- more -
റോഡ് അപകടങ്ങളിൽ ആറുവർഷത്തിൽ മരിച്ചത് 26,407 പേർ; പരിക്കേറ്റത് പത്തിരട്ടിയലധികം, റോഡ് അപകടങ്ങൾ കൂടുതൽ 2018, 2019 വർഷങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ആറുവർഷത്തിനിടെ റോ‍ഡ് അപകടങ്ങളിൽ മരണപ്പെട്ടത് 26,407 പേർ. 2016 മുതൽ 2022 ഓഗസ്റ്റ് വരെയുള്ള കണക്കുകളാണിത്. 2,49,230 അപകടങ്ങളാണ് ഇക്കാലയളവിൽ സംസ്ഥാനത്ത്‌ ഉണ്ടായതെന്ന് മോട്ടോർ വാഹനവകുപ്പിൻ്റെ കണ്ടെത്തൽ. അപകടങ്ങളില്‍‌ 2,...

- more -

The Latest