നീലപ്പട സൂപ്പര്‍ 8 ഭാഗ്യ പരീക്ഷണത്തിന്; ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യത, പിച്ച്‌ അമേരിക്കയിലെ പോലെ മോശമാവില്ല എന്നാണ് സൂചന

ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടത്തില്‍ രോഹിത്ത് ശർമ്മ നയിക്കുന്ന ഇന്ത്യൻ ടീം വ്യാഴാഴ്‌ച അഫ്‌ഗാനിസ്ഥാനെ നേരിടും. (IND vs AFG T20 World Cup 2024) രാത്രി എട്ട് മണിക്ക് ബാർബഡോസിലെ കെൻസിഗ്ടൺ ഓവലിലാണ് ഇന്ത്യ -അഫ്‌ഗാൻ പോരാട്ടം. ഗ്രൂപ്പ് ഘട്ട...

- more -