എലിസബത്ത് രാജ്ഞി വിടപറഞ്ഞതോടെ മാറുന്നത് ബ്രിട്ടനിലെ ദേശീയഗാനം മുതല്‍ നാണയങ്ങള്‍ വരെ

ഏഴു പതിറ്റാണ്ടിൻ്റെ ഭരണത്തിന് ശേഷം എലിസബത്ത് രാജ്ഞി ഓർമയാകുമ്പോൾ ബ്രിട്ടനിൽ അധികാരത്തിൻ്റെ പല ചിഹ്നങ്ങളും മാറാൻ പോകുന്നു. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തിന് ശേഷം ചാള്‍സ് രണ്ടാമന്‍ അധികാരത്തിലേറുന്നതോടെ 14 കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ ഇനി അവരുടെ ...

- more -
കെ.മുരളീധരൻ വരുമ്പോൾ നേമത്ത് എന്തൊക്കെ മാറ്റം വരും; കണക്കുകൾ പറയുന്നത്

കെ.മുരളീധരൻ സ്ഥാനാർത്ഥി ആകുന്നതോടെ നേമം സംസ്ഥാന-ദേശീയ ശ്രദ്ധ ആകർഷിക്കുമെങ്കിലും അടിസ്ഥാനപരമായി വോട്ടിങ്ങിനെ വലിയ തോതിൽ ബാധിക്കില്ല എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.2011ൽ ഒ.രാജഗോപാലിലൂടെ തന്നെ ബിജെപി പിടിച്ച 43,661 വോട്ടിൽ നിന്നും 2016ൽ ഒ. ര...

- more -
ലോക്ക് ഡൌണ്‍ ഇളവുകള്‍ നല്‍കിയതിന് വീണ്ടും തിരുത്തലുമായി കേരളം; ബാ​ര്‍​ബ​ര്‍ ഷോ​പ്പ് തു​റ​ക്കി​ല്ല, ഹോ​ട്ട​ലു​ക​ളി​ല്‍ പാ​ഴ്‌​സ​ല്‍ മാ​ത്രം; പ്രധാന മാറ്റങ്ങള്‍ അറിയാം

ലോ​ക്ക്ഡൗ​ണ്‍ ഇ​ള​വു​ക​ള്‍ ക​ര്‍​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ​ത്തി​നു പി​ന്നാ​ലെ ഇ​ള​വു​ക​ളി​ല്‍ തി​രു​ത്ത​ല്‍ വ​രു​ത്തി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍. ബാ​ര്‍​ബ​ര്‍ ഷോ​പ്പു​ക​ള്‍ തു​റ​ക്കാ​നും ഹോ​ട്ട​ലി​ല്‍...

- more -