നിരാലംബരായ കുട്ടികൾക്ക് ഭക്ഷ്യകിറ്റ് നൽകി ‘ചങ്ങായിസ് ഓൺലി’ വാട്സ്ആപ്പ് കൂട്ടായ്മ

കുണ്ടംകുഴി / കാസർകോട്: കോവിഡ്19 ലോക്ക് ഡൗണിനെ തുടർന്ന് ദുരിതമനുഭവിക്കുന്ന ബേഡഡുക്ക പഞ്ചായത്തിലെ ബഡ്സ് സ്കൂൾ വിദ്യാർത്ഥികൾക്ക് പെരുന്നാൾ ദിനത്തിൽ വാട്സ്ആപ്പ് കൂട്ടായ്മ ഭക്ഷ്യധാന്യ കിറ്റ് നൽകി. ചങ്ങായിസ് ഓൺലി വാട്സ്ആപ്പ് കൂട്ടായ്മയാണ് മാതൃകാ പ്...

- more -