Trending News



കൊലപാതകം ദൃശ്യം സിനിമ മോഡല്‍ ; യുവാവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന സംശയം, വീടിൻ്റെ തറ തുരന്ന് പരിശോധിക്കാൻ പൊലീസ്
കോട്ടയം: ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിനകത്ത് കുഴിച്ചിട്ടെന്ന് സംശയം. കാണാതായ ആലപ്പുഴ സ്വദേശി ബിന്ദുകുമാര്‍ കൊല്ലപ്പെട്ടെന്നാണ് സംശയിക്കുന്നത്. ഇയാളുടെ സഹോദരീ ഭര്‍ത്താവിൻ്റെ വീടിൻ്റെ തറ തുരന്ന് പരിശോധിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. നാ...
- more -Sorry, there was a YouTube error.