Trending News



ആദ്യകാല തളങ്കര തൊപ്പി വ്യവസായി, യൂസുഫ് അന്തരിച്ചു; നിരവധിപേർ അനുശോചിച്ചു
തളങ്കര / കാസർകോട്: തളങ്കര ഗസ്സാലി നഗറിലെ എം.പി യൂസുഫ് (67) അന്തരിച്ചു. ആദ്യകാല തളങ്കര തൊപ്പി വ്യവസായിയായിരുന്ന പരേതരായ എം.പി അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും മീത്തല്‍ സൈനബി ഹജ്ജുമ്മയുടെയും മകനാണ്. നേരത്തെ ദീര്‍ഘകാലം ഖത്തറിലായിരുന്നു. ഹാജറ മീത്തല്‍...
- more -Sorry, there was a YouTube error.