ചാണ്ടി ഉമ്മൻ പുതുപ്പള്ളിയുടെ പുതിയ നായകൻ; ഭൂരിപക്ഷം 37,719, ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിൻ്റെ ലീഡ് എന്ന റെക്കോഡ് ഇതോടെ പഴങ്കഥയായി

കോട്ടയം: പുതുപ്പള്ളിയിൽ വൻ വിജയവുമായി യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. പുതുപ്പള്ളി മണ്ഡലത്തിലെ റെക്കോഡ് ഭൂരിപക്ഷവും മറികടന്നാണ് ചാണ്ടി ഉമ്മൻ്റെ കുതിപ്പ് ആയിരുന്നു. തുടക്കം മുതൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മനായിരുന്നു ലീഡ്. ബസേലിയസ്...

- more -

The Latest