Trending News
പുതിയ ഡി.സി.സി പട്ടികയ്‌ക്കെതിരെ കോൺഗ്രസിൽ നേതാക്കളുടെ പടയൊരുക്കം; അതൃപ്തി പരസ്യമാക്കി ഉമ്മൻചാണ്ടിയും ചെന്നിത്തലയും
ഡി.സി.സി അധ്യക്ഷപട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിൽ വൻ പൊട്ടിത്തെറി. അധ്യക്ഷപട്ടികയിൽ പരസ്യമായ പ്രതിഷേധം ഉയർത്തി ഉമ്മൻചാണ്ടിയും ചെന്നിത്തലയും രംഗത്തെത്തി. അധ്യക്ഷന്മാരെ തീരുമാനിക്കുന്നതിൽ കൂടുതൽ ചർച്ചകൾ വേണമായിരുന്നെന്ന് ഇരുവരും പറഞ്ഞു...
- more -Sorry, there was a YouTube error.