ചന്ദ്രു വെള്ളരിക്കുണ്ട്, രജീഷ് കുളങ്ങര ഇരുവരെയും ജില്ലാ ഇൻഫർമേഷൻ ഓഫീസ് അനുമോദിച്ചു; ജില്ലാ കളക്ടർ ഉപഹാരം കൈമാറി

കാസർഗോഡ്: വിവിധ മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച രണ്ടുപേരെ ജില്ലാ ഇൻഫർമേഷൻ ഓഫീസ് അനുമോദിച്ചു. രജീഷ് കുളങ്ങര, ചന്ദ്രു വെള്ളരിക്കുണ്ട് എന്നിവരെയാണ് അനുമോദിച്ചത്. ജില്ലയിലെ പി.ആർ.ഡി വീഡിയോ സ്ട്രിങര്‍മാരാണ് ഇരുവരും. കണ്ണൂർ കയാക്കത്തോൺ 2024'...

- more -