കള്ളപ്പണക്കേസ്; കോഴിക്കോട് ചന്ദ്രിക പത്രത്തിന്‍റെ ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് ചന്ദ്രിക ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്‌. മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പെട്ട കള്ളപ്പണക്കേസിലാണ് റെയ്ഡ്‌. കേസുമായി ബന്ധപ്പെട്ട്‌ 10 കോടി രൂപ ഇബ്രാഹിം കുഞ്ഞിന്‍റെ അക്കൗണ്ടിലെത്തിയെന്ന് വിജിലന്‍സ് അറ...

- more -