Trending News



അമ്പിളി മുറ്റത്ത് പിറന്നുവീണു ചന്ദ്രയാന്‍-3, തൊട്ടു ചന്ദ്രന്‍റെ മണ്ണില്‍; ഇന്ത്യന്‍ ജനകോടി മനസുകളിൽ ആഹ്ളാദാരവം
ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ -3 ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡ് ചെയ്‌തു. ഇന്ത്യന്‍ സമയം 5.45ന് ആരംഭിച്ച പ്രക്രിയ 6.03 ഓടെ പൂര്‍ത്തിയായി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തിലേക്ക് ലാന്‍ഡര്‍ ഇറങ്ങി. ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാ...
- more -Sorry, there was a YouTube error.