Trending News



ചന്ദ്രന്‍ൻ്റെ അരികിൽ എത്താറായി ചന്ദ്രയാന്‍ 3; ചന്ദ്രനില്‍ നിന്നും 177 കിലോമീറ്റര്‍ മാത്രം അകലെ, പേടകമിറക്കുന്ന നാലാം രാജ്യമായി ഇന്ത്യ മാറും
ന്യൂദല്‍ഹി: നാലാം ഭ്രമണപഥം താഴ്‌ത്തല്‍ പ്രക്രിയ വിജയകരമായതോടെ ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ നിന്നും 177 കിലോമീറ്റര്‍ മാത്രം അകലെ പേടകം എത്തിക്കഴിഞ്ഞുവെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. പരിക്രമണ ഘട്ടം വിജയകരമായി പൂര്‍ത്തീകരിച്ച് അന്തിമ ലക്ഷ്യസ്ഥാനത്തേ...
- more -Sorry, there was a YouTube error.