ചന്ദ്രയാൻ -3; പ്രാർത്ഥനയുമായി ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ, യു.എസിലും ലണ്ടനിലും പൂജകൾ

ന്യൂഡൽഹി: ചന്ദ്രയാൻ-3 ദൗത്യത്തിൻ്റെ വിജയത്തിനായി പ്രത്യേക പ്രാർത്ഥനയുമായി ലോകമെമ്പാടുമുള്ള ഇന്ത്യക്കാർ. രാജ്യത്തെ വിവിധയിടങ്ങളിൽ മാത്രമല്ല, യു.എസിലും യു.കെയിലും പ്രത്യേക പൂജകളും പ്രാർത്ഥനകളും നടന്നു. മധ്യപ്രദേശിലെ ഉജ്ജയിനിലെ ശ്രീ മഹാകലേശ്വർ ക...

- more -

The Latest