പട്ടയമേള: ആറ് വര്‍ഷത്തെ കാത്തിരിപ്പ് സഫലമാകുന്നു; ചന്ദ്രാവതിയ്ക്ക് ഭൂമി സ്വന്തമാകും

കാസര്‍കോട്: ചന്ദ്രാവതിയ്ക്കും മകനും ഇനി ആശ്വാസത്തിന്‍റെ നാളുകള്‍. സ്വന്തമായി ഒരു സെന്റ് ഭൂമി പോലുമില്ലാതിരുന്ന കുമ്പഡാജെ പഞ്ചായത്ത് ആറാം വാര്‍ഡിലെ കജെയില്‍ കജ ഹൗസില്‍ ചന്ദ്രാവതിയ്ക്കും മകനും വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ സെപ്റ്റംബര്‍ ...

- more -