കാസർകോട് ജില്ലയില്‍ ലഹരിമരുന്ന് മാഫിയയെ തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം; വികസനസമിതി യോഗം

കാസർകോട്: ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലടക്കം പിടിമുറുക്കിയ മയക്ക്മരുന്ന് മാഫിയയെ പ്രതിരോധിക്കാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് എം.രാജഗോപാലന്‍ എം.എല്‍.എ ജില്ലാ വികസന സമിതി യോഗത്തില്‍ ആവശ്യപ്പെട്ടു. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മയ...

- more -
കാസര്‍കോട് ജില്ലയിലെ ഏറ്റവും വലിയ പക്ഷിസങ്കേതമാകാനൊരുങ്ങി കിദൂര്‍; ഗ്രാമീണ ടൂറിസം പദ്ധതി പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ച് റവന്യൂ മന്ത്രി

കാസര്‍കോട്: കുമ്പള കിദൂര്‍ ഗ്രാമീണ ടൂറിസം പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു. എം.സി ഖമറുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥിയായി. കാസര്‍കോട് വിക...

- more -
വെളളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം റവന്യൂ മന്ത്രി ഉദ്ഘാടനം ചെയ്തു

മലയോര ജനതയുടെ ചിരകാലാഭിലാഷമായ വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ കെട്ടിടം റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. തെക്കെന്നോ വടക്കെന്നോ ഭേദമില്ലാതെ 60,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈ അഞ്ച് വർഷത്തിനിടയിൽ ...

- more -
മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം; കാഞ്ഞങ്ങാട് വന്നവരെല്ലാം മടങ്ങിയത് നിറഞ്ഞ മനസ്സോടെ

കാസർകോട്: മകന്‍ ആദിദേവിന്‍റെ ചികിത്സാ സഹായത്തിന് റേഷന്‍ കാര്‍ഡ് സ്വന്തമാക്കാനെത്തിയ മാലോം കാറ്റാംകവല പട്ടികവര്‍ഗ കോളനിയിലെ അശ്വതിക്കും രാജേഷിനും ആശ്വാസം. കാഞ്ഞങ്ങാട് നടന്ന മുഖ്യമന്ത്രിയുടെ സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ മന്ത്രിമാര...

- more -
ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടന്ന് പരിഹാരവുമായി സാന്ത്വന സ്പര്‍ശം; തിങ്കളാഴ്ച കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍

കാസര്‍കോട്: ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പെട്ടന്ന് പരിഹാരം കാണുന്നതിന് മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കെ. കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവരുടെ നേതൃത്വത്തില്‍ 'സാന്ത്വന സ്പര്‍ശം' പൊതുജന പരാതി പരിഹാര അദാലത്ത് ഫെബ...

- more -
പുല്ലൂര്‍ ഇരിയ ഗവ. ഹൈസ്‌കൂളിലെ പുതിയ കെട്ടിടം റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തു

കാസർകോട്: പുല്ലൂര്‍ ഇരിയ ഗവ.ഹൈസ്‌കൂളിലെ പുതിയ കെട്ടിടം റവന്യൂഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. കെ. കുഞ്ഞിരാമന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചിലവിലാണ് കെട്ടിടം നിര്‍മ്മിച്ചത്. സ്‌കൂളില...

- more -
കാസർകോട് ജില്ലയില്‍ 653 ഹരിത ഓഫീസുകള്‍; ഹരിത ഓഫീസ് സാക്ഷ്യ പത്രങ്ങള്‍ വിതരണം ചെയ്തു

കാസര്‍കോട്: ഹരിത കേരളം മിഷന്‍റെയും ശുചിത്വ മിഷന്‍റെയും നേതൃത്വത്തില്‍ നടന്ന ഹരിത ഓഡിറ്റിങ്ങില്‍ തിരഞ്ഞെടുത്ത ഹരിത ഓഫീസുകള്‍ക്കുള്ള പുരസ്‌കാരം വിതരണം ചെയ്തു. മുഖ്യമന്ത്രിയുടെ സംസ്ഥാനതല പ്രഖ്യാപനത്തെ തുടര്‍ന്ന് കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍...

- more -
കാസര്‍കോട് വികസന പാക്കേജില്‍ കാസര്‍കോടിന് ലഭിച്ചത് 238 പദ്ധതികള്‍: റവന്യൂ മന്ത്രി

കാസര്‍കോട്: കഴിഞ്ഞ അഞ്ച് വര്‍ഷ കാലത്തിനുള്ളില്‍ കാസര്‍കോട് ജില്ലയ്ക്ക് പ്രത്യേകമായി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ നല്‍കിയത് 238 പദ്ധതികളാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. അജാനൂര്‍ ...

- more -

The Latest