ഹ​ത്രാ​സി​ലെ പെണ്‍കുട്ടിയുടെ കു​ടും​ബ​ത്തി​ന് വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ നല്‍കണം; കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് ചന്ദ്രശേഖര്‍ ആസാദ്

സവര്‍ണ യുവാക്കളുടെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ട ഹ​ത്രാ​സി​ലെ പെണ്‍കുട്ടിയുടെ കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുമെന്ന് ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ്. അ​വ​ര്‍ ഇ​വി​ടെ സു​ര​ക്ഷി​ത​ര​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബ...

- more -