പ്രണയം ശരിക്കും സിനിമ കഥ പോലെ; ഭർത്താവിനെ അന്ന് വിളിച്ചിരുന്നത് ഗ്രാൻ്റ്പാ എന്ന്; പ്രായമുള്ളയാളെ പ്രണയിക്കാനുള്ള കാരണം വെളിപ്പെടുത്തി ജോമോള്‍

നടി ജോമോളുടെ അഭിമുഖമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. തൻ്റെ പ്രണയം ശരിക്കും സിനിമ കഥ പോലെ തന്നെയായിരുന്നു വെന്നാണ് ജോമോൾ പറയുന്നത്. ചാറ്റിംഗിലൂടെയായിരുന്നു താൻ ചന്ദ്രശേഖറിനെ പരിചയപ്പെട്ടത്. പിന്നീട് അത് പ്രണയത്തിലേയ്ക്ക് മാറുകയായിരുന...

- more -