ചന്ദ്രന്‍ കൂലിപ്പണി ചെയ്തത് 75 ലക്ഷം പോക്കറ്റിലിട്ട്; വാര്‍ത്തയറിഞ്ഞ് നോക്കിയപ്പോള്‍ ഞെട്ടി, വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം

മാവേലിക്കര: രാവിലെ സ്ളാബ് മതിലിൻ്റെ പണിക്കുപോയ ചന്ദ്രന്‍, വൈകുന്നേരം പോക്കറ്റിലിട്ട് വീട്ടിലെത്തിച്ചത് 75 ലക്ഷം. സംസ്ഥാന ഭാഗ്യക്കുറിയുടെ തിങ്കളാഴ്‌ചത്തെ നറുക്കെടുപ്പായ വിന്‍ വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമാണ് ഭരണിക്കാവ് തെക്കേമങ്കുഴി മുറ...

- more -

The Latest