ചന്ദ്രഗിരി പുഴയിലെ അനധികൃത മണൽ വാരൽ; കടവുകളിൽ കാസർകോട് പോലീസിൻ്റെ വൻ മണൽ വേട്ട

കാസർകോട്: കാസർകോട് പോലീസ് സ്റ്റേഷൻ പരിധിയിലെ തുരുത്തിയിൽ അനധികൃതമായി മണൽ വാരലിൽ ഏർപ്പെട്ട 7 തോണികൾ ഇൻസ്‌പെക്ടർ പി. അജിത് കുമാറിൻ്റെ നേതൃത്വ ത്തിൽ നടത്തിയ റെയ്‌ഡിൽ പിടികൂടി. ഇതുമായി ബന്ധപ്പെട്ടവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. കാസർകോട് ...

- more -

The Latest