പക്ഷികളുടെയും ഭീമന്‍ ആമകളുടെയും സംരക്ഷണം; എൻ്റെ കേരളം മേളയുടെ സെമിനാര്‍ വേദിയിൽ ചര്‍ച്ചയായി

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിൻ്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച്‌ കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ നടക്കുന്ന എൻ്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കേരള വനം വന്യജീവി വകുപ്പ് കാസര്‍കോട് വനവത്കരണ വിഭാഗം സെമിനാര്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഡി.വ...

- more -