ആന്ധ്രയില്‍ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ 13 എം.എല്‍.എമാരെ നിയമസഭയില്‍ നിന്നും പുറത്താക്കി

ടി.ഡി.പി നേതാവും ആന്ധ്രപ്രദേശ് മുന്‍മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ 13 എം.എല്‍.എമാരെ നിയമസഭയില്‍ നിന്നും പുറത്താക്കി. ഒരു ദിവസത്തേക്കാണ് പുറത്താക്കല്‍ നടപടി. ശക്തമായ ചുഴലികാറ്റില്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്കുണ്ടായ നാശനഷ്ടത്തെകുറി...

- more -

The Latest