അധികാരത്തിലെത്തിയില്ലെങ്കില്‍ 2024ലേത് തൻ്റെ അവസാന തെരഞ്ഞെടുപ്പ് ; കടുത്ത തീരുമാനവുമായി ചന്ദ്രബാബു നായിഡു

അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ തെലുങ്കുദേശം പാര്‍ട്ടി അധികാരത്തിലെത്തിയില്ലെങ്കില്‍ 2024ലേത് തൻ്റെ അവസാന തിരഞ്ഞെടുപ്പായിരിക്കുമെന്ന് ചന്ദ്രബാബു നായിഡു. ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ടി.ഡി.പി അധിക...

- more -

The Latest