ചന്ദ്ര ലക്ഷ്മണ്‍ മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു; മടങ്ങി വരവ് യുവാക്കളുടെ കൂട്ടായ്മയിൽ ഒരുങ്ങുന്ന ‘ഗോസ്റ്റ്റൈറ്ററി’ലൂടെ

ഒരുകാലത്ത് മലയാള സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും നിറഞ്ഞുനിന്ന ചന്ദ്ര ലക്ഷ്മണ്‍ മലയാളസിനിമയിലേക്ക് തിരിച്ചുവരുന്നു. താരം തന്നെയാണ് തിരിച്ചുവരവറിയിക്കുന്ന വാര്‍ത്ത തന്‍റെ ഫെയ്സ് ബുക്കില്‍ പങ്കുവെച്ചത്. പുതിയ ചിത്രം ഗോസ്റ്റ്റൈറ്ററിലൂടെയാണ് ...

- more -

The Latest