വധശിക്ഷയല്ല, ജയിലില്‍ കിടന്ന് നരകിക്കണം എന്നായിരുന്നു ആഗ്രഹം; ചന്ദ്രബോസ് വധക്കേസ് വിധിയില്‍ സന്തോഷമെന്ന് കുടുംബം

കൊച്ചി: സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിൻ്റെ അപ്പീല്‍ ഹൈക്കോടതി തള്ളിയതില്‍ സന്തോഷമുണ്ടെന്ന് ചന്ദ്രബോസിൻ്റെ ഭാര്യ ജമന്തി. ശിക്ഷ റദ്ദാക്കണമെന്ന നിഷാമിൻ്റെ അപ്പീല്‍ തള്ളിയ ...

- more -