Trending News



ചന്ദ്രബോസ് വധക്കേസ് വെറും അപകടമെന്ന് നിഷാമിന്‍റെ അഭിഭാഷകന്‍; ഭയാനകമായ കേസെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: മുഹമ്മദ് നിഷാം പ്രതിയായ ചന്ദ്രബോസ് വധക്കേസ് ഭയാനകമായ അപകട കേസാണെന്ന് സുപ്രീം കോടതി. നിഷാമിന്‍റെത് വെറും വാഹനാപകട കേസ് മാത്രമാണെന്നും എന്തിനാണ് കൊലക്കുറ്റം ചുമത്തിയതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന ...
- more -Sorry, there was a YouTube error.