പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട ഗുര്‍മീത് റാം റഹീം സിംഗിന് പരോള്‍, വിവാദ ആള്‍ ദൈവത്തിന് ഒരുമാസത്തെ പരോള്‍ അനുവദിച്ചത് ബി.ജെ.പി സര്‍ക്കാര്‍

ചണ്ഡിഗഡ്: കൊലക്കേസിലും ബലാല്‍സംഗ കേസിലും ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേര സച്ച സൗദ ആദ്ധ്യാത്മിക നേതാവ് ഗുര്‍മീത് റാം റഹീം സിംഗിന് ഒരുമാസത്തെ പരോള്‍. ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാരാണ് വിവാദ ആള്‍ ദൈവം ഗുര്‍മീതിന് പരോള്‍ അനുവദിച്ചത്. 20...

- more -

The Latest