കാസർകോട് ചന്തേര പോലീസ് സ്റ്റേഷൻ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ; ഓട്ടോ, ടാക്‌സി എന്നീ പൊതു ഗതാഗത സംവിധാനങ്ങള്‍ക്ക് നിരോധനം

കാസർകോട്: ചന്തേര പോലീസ് സ്റ്റേഷൻ പരിധിയില്‍ ഇന്ന് രാത്രി 12 മണി മുതല്‍ സി ആര്‍ പി സി 144 പ്രകാരം ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു പ്രഖ്യാപിച്ച നിരോധനാജ്ഞ നിലവില്‍ വരും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഓട്ടോ, ടാക്‌സി എന്നീ പൊതു ഗതാഗത സംവിധാനങ്ങള്...

- more -

The Latest