ഓപ്പറേഷൻ ക്ലീൻ കാസർകോട്; രണ്ടാം ഘട്ട പരിശോധന ശക്‌തം; ചന്ദേരയിൽ മയക്കുമരുന്നുമായി മാടായി സ്വദേശി അറസ്റ്റിൽ

കാസർകോട്: ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ ക്ലീൻ കാസർകോട് രണ്ടാം ഘട്ട പരിശോധനയുടെ ഭാഗമായി ചന്ദേര എസ്.ഐ ശ്രീദാസും സംഘവും 4.9ഗ്രാം എം.ഡി.എം.എ യുമായി കണ്ണൂർ പഴങ്ങാടി മാടായി സ്വദേശി റിസ്വാൻ. എം(23 ) ...

- more -

The Latest