ബസ് നദീ തടത്തിലേക്ക് മറിഞ്ഞ് എട്ട് ഐ.ടി.ബി.പി ജവാൻമാർക്ക് വീരമൃത്യു; രണ്ടുപേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിൽ ബ്രേക്ക് തകരാറിലായതിനെ തുടർന്ന് ബസ് നദീതടത്തിലേക്ക് മറിഞ്ഞ് എട്ട് ഐ.ടി.ബി.പി ജവാൻമാർക്ക് വീരമൃത്യു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 37 ഐ.ടി.ബി.പി ജവാൻമാരും രണ്ട് ജമ്മു കശ്മീർ പോല...

- more -

The Latest