കാസർകോട് കലക്ടറും സംഘവും പുലർച്ച 4 മണിയോടെ വീട് വളയുന്നു; നിരവധി ചാക്കുകളിലായി സൂക്ഷിച്ച കോടികൾ വിലവരുന്ന ചന്ദനം പിടികൂടുന്നു; പിന്നീട് സംഭവിച്ചത്

കാസർകോട്: ജില്ല കലക്ടറുടെയും പോലീസ് ചീഫിൻ്റെയും വസതികള്‍ക്ക് സമീപത്തുനിന്നും വൻ ചന്ദന ശേഖരം പിടികൂടി. കാറുകളിൽ കൊണ്ടുവന്ന് ലോറിയിലേക്ക് കയറ്റുന്നത് ശ്രദ്ധയിൽപെട്ട കലക്ടറുടെ ഗണ്‍മാന്‍ ദിലീഷ് കുമാര്‍, ഡ്രൈവർ ശ്രീജിത്ത് പൊതുവാള്‍ എന്നിവരും കലക്ട...

- more -