പോക്സോ ആക്ടിനെ ദുര്‍ബലപ്പെടുത്തില്ല; ഉഭയ സമ്മതത്തോടെ ഉള്ള ലൈംഗിക ബന്ധം, ചീഫ് ജസ്റ്റിസിൻ്റെ നിർദേശം തള്ളി കേന്ദ്രസര്‍ക്കാര്‍

ഉഭയ സമ്മതത്തോടെയുള്ള ലൈംഗിക ബന്ധവുമായി ബന്ധപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ നിര്‍ദ്ദേശം തള്ളി കേന്ദ്രസര്‍ക്കാര്‍. ഉഭയ സമ്മതത്തോടെ ഉള്ള ലൈംഗിക ബന്ധത്തിൻ്റെ നിയമാനുസൃത പ്രായപരിധി ഉയര്‍ത്തില്ല. കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ലൈംഗിക...

- more -