ബ്രിട്ടനിലെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രി; ഋഷി സുനകിനെ കാത്തിരിക്കുന്നത് സമാനതകൾ ഇല്ലാത്ത വെല്ലുവിളി, ഒറ്റകെട്ടായി മുന്നോട്ട്

ബ്രിട്ടൻ്റെ ഭരണ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വംശജന്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്നത്. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിൻ്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ഇന്ത്യ ആഘോഷിക്കുമ്പോഴാണ് ഋഷി സുനകിൻ്റെ ചരിത്ര നിയോഗം. ഒരു തലമുറ മുമ്പ്...

- more -

The Latest