മാഹിയില്‍ നിന്ന് കൊണ്ടുവന്ന 185 കുപ്പി മദ്യവുമായി ചാലക്കുടിയിൽ രണ്ടു പേര്‍ പിടിയില്‍

ചാലക്കുടി ദേശീയ പാതയില്‍ മാഹിയില്‍ നിന്ന് കൊണ്ടുവന്ന 185 കുപ്പി മദ്യവുമായി രണ്ടു പേര്‍ പിടിയില്‍. വടകര സ്വദേശി രാജേഷും മാഹി സ്വദേശി അരുണുമാണ് പിടിയിലായത്. ഇന്ന് രാവിലെയാണ് സംഭവം. എറണാകുളം ഭാഗത്തേക്ക് കാറില്‍ മദ്യം കടത്തുന്നതിനിടെയാണ് ച...

- more -