‘ശരിക്കും ഞാന്‍ അപ്പൂപ്പനല്ല’, ‘ചക്കപ്പഴ’ത്തിലെ കുഞ്ഞുണ്ണിയെന്ന അമല്‍ രാജ് പറയുന്നു

ചക്കപ്പഴത്തിലെ അപ്പൂപ്പനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. കുഞ്ഞുണ്ണിയായി നമ്മുടെ മനസുകളില്‍ സ്ഥാനം നേടിയ അമല്‍ രാജ്, ഇപ്പോള്‍ മാലിക്ക് എന്ന ചിത്രത്തിലെ ഹമീദ് എന്ന കഥാപാത്രത്തേയും അവതരിപ്പിച്ചു. മാലിക്കില്‍ രണ്ട് ഗെറ്റ് അപ്പിലാണ് അമല്‍ എത്തിയ...

- more -

The Latest