സെപ്റ്റിക് ടാങ്കിൽ നിന്ന് ലഭിച്ചിരിക്കുന്ന വസ്തുക്കൾ ദ്രവിച്ച നിലയിലാണ്; സംഭവം കൊലപാതകമെന്ന് പോലീസ്; ഭർത്താവിനെ നാട്ടിൽ എത്തിക്കും; 15 വർഷം മുമ്പ് കാണാതാത് കല എന്ന പെൺകുട്ടിയെ; സംഭവം ഇങ്ങനെ..

ആലപ്പുഴ: മാന്നാറിൽ നിന്ന് 15 വർഷം മുമ്പ് കാണാതായ കല എന്ന യുവതി കൊല്ലപ്പെടുകയായിരുന്നു എന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ്.പി ചൈത്ര തെരേസ ജോൺ. കല കൊല്ലപ്പെട്ടുവെന്നതിന് തെളിവുകളുണ്ടെന്നും എസ്.പി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഭർത്താവ് കൊലപ്പെടുത്...

- more -