കാസർകോട് നഗരസഭ: അഡ്വ. വി.എം മുനീറിനെ ചെയർമാൻ സ്ഥാനത്തേക്കും സംസീദ ഫിറോസിനെ വൈസ്ചെയർപേഴ്സൺ സ്ഥാനത്തേക്കും പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ് ; ചെയർമാൻ സ്ഥാനം രണ്ട് പേർ വീതം വെക്കാൻ സാധ്യത

കാസർകോട്: കാസർകോട് നഗരസഭ ചെയർമാൻ സ്ഥാനത്തേക്ക് അഡ്വ.വി.എം മുനീറിനെയും വൈസ് ചെയർപേഴ്സൺ സ്ഥാനത്തേക്ക് സംസീദ ഫിറോസിനെയും മത്സരിപ്പിക്കാൻ മുസ്‌ലിം ലീഗ് ജില്ലാപാർലിമെന്ററി ബോർഡ് യോഗം തീരുമാനിച്ചു. മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റായ വി.എം മുന...

- more -

The Latest