കാമുകിക്കൊപ്പം അടിച്ചുപൊളിക്കാൻ കിട്ടുന്ന ശമ്പളം തികയുന്നില്ല; മാല പൊട്ടിക്കല്‍ പതിവാക്കി ഒരു സിവില്‍ എന്‍ജിനീയര്‍

നിരവധി മാല മോഷണക്കേസുകളിലെ പ്രതിയായ സിവില്‍ എന്‍ജിനീയര്‍ പിടിയില്‍. മഹാരാഷ്ട്ര നാസിക്ക് സ്വദേശിയായ 27കാരനായ ഉമേഷ് പാട്ടീലാണ് പിടിയിലായത്. 2019 മുതല്‍ മാല പൊട്ടിക്കല്‍ പതിവാക്കിയ ഇയാള്‍ 56 കേസുകളില്‍ പ്രതിയാണെന്ന് പോലീസ് വെളിപ്പെടുത്തി. ഇയാ...

- more -