സ്ത്രീകളിലെ ചേലാകര്‍മ്മം; യൂണിസെഫിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ലോകമെമ്പാടുമുള്ള 23 കോടി സ്ത്രീകള്‍ ചേലാകർമ്മത്തിന് ഇരയായിട്ടുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. ചേലാകർമ്മത്തിന് ഇരയാകുന്ന സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും എണ്ണം വർധിച്ച്‌ വരികയാണെന്നും യൂണിസെഫിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടില്‍ പറയുന്ന...

- more -

The Latest