പെരുമ്പട്ട സി. എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിന് സ്‌കൂൾ ബസ്; എം.പി ഫണ്ടില്‍ നിന്നും 20 ലക്ഷം രൂപ അനുവദിച്ചു

കാസര്‍കോട്: വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട സി. എച്ച് മുഹമ്മദ് കോയ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിന് സ്‌കൂൾ ബസ് വാങ്ങുന്നതിന് രാജ്‌മോഹൻ ഉണ്ണിത്താൻ എം. പിയുടെ പ്രാദേശിക വികസന നിധിയിൽനിന്ന് 20 ലക്ഷം രൂപ അനുവദിച്ചു.

- more -

The Latest