മാലിക് ദീനാർ ആശുപത്രിയുമായി സഹകരിച്ച് കെ.എസ് അബ്‌ദുല്ല മെമ്മോറിയൽ സി.എച്ച് സെൻ്റർ ഹെൽത്ത് സ്‌കീം നടപ്പിലാക്കും.

കാസർകോട്: സി.എച്ച് സെൻ്റർ മാലിക് ദീനാർ ചാരിറ്റബിൾ ആശുപത്രിയുമായി സഹകരിച്ച് കെ.എസ് അബ്‌ദുല്ല മെമ്മോറിയൽ കാസർകോട് സി.എച്ച് സെൻ്റർ ഹെൽത്ത് സ്‌കീം നടപ്പിലാക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പാവപ്പെട്ട രോഗികൾക്ക് ഹെൽത്...

- more -

The Latest