മുസ്‌ലിം ലീഗ് കാസർകോട് സി.എച്ച് സെൻ്ററിന് 17, 72,886 രൂപ കൈമാറി

കാസർകോട്: മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശം പ്രകാരം മഞ്ചേശ്വരം, കാസർകോട്, ഉദുമ നിയോജക മണ്ഡലം കമ്മിറ്റികൾ വിവിധ പഞ്ചായത്തുകളിലെ മുസ്‌ലിം ലീഗ് വാർഡ് കമ്മിറ്റികൾ മുഖേന കാസർകോട് സി.എച്ച്.സെൻ്ററിന് 17,72,886 രൂപ സ്വരൂപിച്ച് നൽകി. ...

- more -
പാവപ്പെട്ട രോഗികൾക്ക് സൗജന്യ നിരക്കിൽ എറ്റവും മികച്ച ചികിത്സ; സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലുമായി കാസർകോട് സി.എച്ച് സെന്റർ

കാസർകോട്: ആരോഗ്യ സേവന രംഗത്ത് ചുരുങ്ങിയ കാല കൊണ്ട് നിരവധി പ്രവർത്തനങ്ങൾ നടത്തി ശ്രദ്ധേയമായ കാസർകോട് സി.എച്ച് സെന്ററിനു കീഴിലായി കാസർകോട് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന കാസർകോട് സി.എച്ച് സെന്റർ ജനറൽ ബോഡി യോഗ...

- more -
കാസർകോട് സി.എച്ച് സെൻ്റർ ഡോ: പി.എ ഇബ്രാഹിം ഹാജി സർവ്വകക്ഷി അനുസ്മരണം തിങ്കളാഴ്ച

കാസർകോട്: സി.എച്ച്. സെൻ്ററിൻ്റെ മുഖ്യ രക്ഷാധികാരിയും ചന്ദ്രിക ഡയറക്ടറും മത സാമൂഹ്യ വിദ്യഭ്യാസ ജീവകാരണ്യ മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന ഡോ. പി. എ. ഇബ്രാഹിം ഹാജിയെ അനുസ്മരിക്കുന്നതിനായി കാസർകോട് സി.എച്ച്. സെൻറർ സർവ്വകക്ഷി അനുസ്മരണപരിപാടി സംഘട...

- more -
സി.എച്ച്. സെൻ്ററിന് ധന സഹായവും കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയ സഹ പ്രവർത്തകർക്ക് സ്നേഹ സമ്മാനവും കൈമാറി ജിദ്ദ കെ. എം.സി.സി

കാസർകോട് : ജിദ്ദ കെ. എം.സി.സി സെൻട്രൽ കമ്മിറ്റി കാസർകോട് സി.എച്ച്. സെൻ്ററിന് അനുവദിച്ച ധന സഹായവും കോവിഡ് കാലത്ത് നാട്ടിൽ കുടുങ്ങിയസഹപ്രവർത്തകർക്കുള്ള സ്നേഹ സമ്മാനവും കൈമാറി. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ട്രഷറ...

- more -
ആരോഗ്യമേഖലയിലടക്കം കൂടുതൽ സേവന പ്രവർത്തനങ്ങൾ; കാസർകോട് സി.എച്ച് സെന്റർ ആംബുലൻസ് പുറത്തിറക്കി

കാസർകോട്: കാസർകോട് സി.എച്ച് സെന്റർ കീഴിലുള്ള അംബുലൻസ് പുറത്തിറക്കി. കാസർകോട് കേന്ദ്രീകരിച്ച് ആരോഗ്യമേഖലയിലടക്കം കൂടുതൽ സേവന പ്രവർത്തനങ്ങൾ നടത്തുന്നതിൻ്റെ ഭാഗമായാണ് പുതിയ ആംബുലൻസ് പുറത്തിറക്കിയത്. ഹോട്ടൽ സിറ്റി ടവർ പരിസരത്ത് നടന്ന ചടങ്ങിൽ സ...

- more -
ടാറ്റ ഹോസ്പിറ്റലിൽ മയ്യിത്ത് പരിപാലന സൗകര്യം; പ്രവർത്തനം തുടങ്ങി കാസർകോട് സി.എച്ച് സെൻ്റർ

കാസർകോട്: ചട്ടഞ്ചാൽ ടാറ്റ ഹോസ്പിറ്റലിൽ കോവിഡ് രോഗം കാരണം മരണപ്പെടുന്ന ആളുകളുടെ മയ്യിത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പരിപാലിക്കുന്നതിനും രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നതിനും കാസർകോട് സി.എച്ച് സെൻ്റർ പ്രവർത്തനം തുടങ്ങി. അതി...

- more -
നടപ്പാക്കുന്നത് ബൃഹത് പദ്ധതികള്‍; സി.എച്ച്. സെൻറർ ദിനം വിജയിപ്പിക്കുക: മുസ്‌ലിം ലീഗ്

കാസർകോട് : ദാനധർമ്മങ്ങൾക്കും, കാരുണ്യപ്രവർത്തനങ്ങൾക്കും പതിമടങ്ങ് പ്രതിഫലം ലഭിക്കുന്ന റംസാൻ മാസത്തിൽ മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ കാസർകോട് മെഡിക്കൽ കോളേജ് മുഖ്യ കേന്ദ്രമായി പ്രവർത്തിക്കുന്ന കാസർകോട് സി.എച്ച്. സെൻ്ററിന് വേണ്ടി 2021...

- more -
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ സി. എച്ച് സെന്‍ററിന്‍റെ സൗജന്യ ഭക്ഷണ വിതരണത്തിന് തുടക്കം കുറിച്ചു

ഉക്കിനടുക്ക/ കാസർകോട് : കാസർകോട് ഗവ. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും ജീവനക്കാര്‍ക്കുമുള്ള രാത്രി ഭക്ഷണം കാസർകോട് സി. എച്ച് സെന്‍ററിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു. ഒക്ടോബര്‍ ഒന്ന് മുതലാണ് സി. എച്ച് സെന്‍റര്‍ ഭക്ഷണം നൽകിതുടങ്ങിയത്. ഭാ...

- more -
മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ കാസർകോട് സി.എച്ച് സെന്റർ നിലവിൽ വന്നു

കാസർകോട്: മുസ്‌ലിം ലീഗ് ജില്ലാ കമ്മിറ്റിയുടെ കീഴിൽ കാസർകോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് കേന്ദ്രീകരിച്ച് സി.എച്ച്. സെന്റർ രൂപീകരിച്ചു. ഇത് സംബന്ധിച്ച് ചേർന്ന യോഗം മുസ്‌ലിം ലീഗ് സംസ്ഥന ട്രഷറർ സി.ടി. അഹമ്മദലി ഉദ്ഘാടനം ചെയ്തു ജില്ലാപ്രസിഡണ്ട് ട...

- more -

The Latest