മുൻ പ്രവാസിയും വ്യവസായിയുമായ സി.എച്ച് അബൂബക്കറിൻ്റെ വേർപാട് നാടിൻ്റെ ദുഃഖമായി; കബറടക്കം തിങ്കളാഴ്‌ച ഉച്ചയ്ക്ക് നടന്നു, നിരവധി ആളുകൾ അന്തിമോപചാരം അർപ്പിച്ചു

കാഞ്ഞങ്ങാട് / കാസർകോട്: റോഡ് മുറിച്ച് കടക്കവെ വാഹന അപകടത്തിൽ മരിച്ച നോർത്ത് ചിത്താരിയിലെ സി.എച്ച് അബൂബക്കറിൻ്റെ വേർപാട് നാടിൻ്റെ ദുഃഖമായി. ഞായറാഴ്‌ച രാത്രി ഇശാന നിസ്ക്കാരത്തിന് പള്ളിയിലേക്ക് പോകുമ്പോൽ ആണ് അപകടം. നോർത്ത് ചിത്താരിയിലെ അപകടത്...

- more -