കോവിഡ് പടർന്ന് പിടിച്ച ലോക് ഡൗൺ കാലത്ത് സ്വയം മറന്ന് നാടിൻ്റെ രക്ഷക്ക് വേണ്ടി അണുനശീകരണത്തിന് ഇറങ്ങി; ആദരം ഏറ്റുവാങ്ങി കാസർകോട്ടെ മൂന്ന് യുവാക്കൾ

കാസർകോട്: സിറ്റി ഗോൾഡ് 20 ആം വാർഷിക ആഘോഷത്തിന്‍റെ ഭാഗമായി നടത്തുന്ന ‘CGD FEAST 2020’ ഫെസ്റ്റിവലിന്‍റെ മൂന്നാം വീക്കിലി നറുക്കെടുപ്പ് കാസർകോട് ഷോറൂമിൽ നടന്നു. നറുക്കെടുപ്പിന്‍റെ ഭാഗമായി ഈ ആഴ്ച്ച മൂന്നുപേരെ ആദരിച്ചു. സിറ്റി ഗോൾഡ് ഓഫീസിൻ്റെ ഉദ്‌...

- more -

The Latest