സി.എഫ്. എൽ.ടി.സികളിലേക്ക് 100 കട്ടിലുകൾ; നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് കാസർകോട് ചാപ്റ്റർ സമ്മതപത്രം നൽകി

കാസർകോട്: ജില്ലയിൽ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സി.എഫ്. എൽ.ടി.സികളിലേക്ക് നോർത്ത് മലബാർ ചേമ്പർ ഓഫ് കൊമേഴ്‌സ് കാസർകോട് ചാപ്റ്റർ 100 കട്ടിലുകൾക്ക് തുക നൽകുന്നതിന് സമ്മതപത്രം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍റെ അഭ്യർത്...

- more -
ജില്ലയിൽ 41 സി.എഫ്.എൽ.ടി.സികൾ സജ്ജമാക്കും; വാർഡ് തല ജാഗ്രത സമിതികൾ ശക്തമാക്കും

കാസര്‍കോട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ (സി.എഫ്.എൽ.ടി.സി) ഉടൻ പ്രവർത്തനം ആരംഭിക്കും. ജില്ലാ കളക...

- more -
കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു; പാലാത്തടം സി.എഫ്.എൽ ടി.സിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു

കാസർകോട്: നീലേശ്വരം നഗരസഭയുടെ സഹായത്തോടെ പ്രവർത്തനം ആരംഭിച്ച പാലാത്തടം സി.എഫ്.എൽ ടി.സിയുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചു.ഗൃഹചികിൽസ ആരംഭിക്കുകയും കൂടുതൽ ആളുകൾ ഗൃഹചികിൽസയിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തതോടെ അഡ്മിഷൻ ചെയ്യുന്ന രോഗി...

- more -